ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ബാലുശ്ശേരി പാലോളി സ്വദേശി എം. ഷിബു(50)വിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. സംസാര-കേള്‍വി പരിമിതിയുള്ള സ്ത്രീയാണ് അതിക്രമത്തിനിരയായത്..വീട്ടിനടുത്തുള്ള ഒരു ചടങ്ങില്‍ പങ്കെടുത്ത് തിരികെ വരുനന്തിനിടെ പിന്തുടര്‍ന്നെത്തിയ …

ഭിന്ന ശേഷിക്കാരിയെ പിന്തുടര്‍ന്നെത്തി വീട്ടില്‍ക്കയറി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ Read More

പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലം തടഞ്ഞാല്‍ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്താവനയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്‌ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു …

പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രി ബിലാവലിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി Read More

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങളെ പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്‌

. കൊച്ചി: ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്നവർക്ക് , രക്ഷിതാക്കളില്ലാത്ത, അല്ലെങ്കില്‍ അവര്‍ക്കു സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലുളള ഉദ്യോ​ഗസ്ഥർക്ക് പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവ് നൽകി സര്‍ക്കാര്‍ ഉത്തരവ്‌. പി. രാധാകൃഷ്‌ണന്‍ എന്നയാള്‍ സമര്‍ച്ച നിവേദനത്തെ തുടര്‍ന്നാണു സര്‍ക്കാര്‍ നടപടി. ഇളവുകളും മുന്‍ഗണനകളും അനുവദിക്കാന്‍ വകുപ്പു മേധാവികൾക്ക് …

ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന സഹോദരങ്ങളെ പൊതുസ്‌ഥലംമാറ്റത്തില്‍നിന്ന്‌ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്‌ Read More