ചാലിയാറില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളത്തില്‍നിന്നു ചാലിയാര്‍ പുഴയില്‍ വീണ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചാലിയം തൈക്കടപ്പുറം ഉസ്മാന്‍ കോയ(56) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളികളും കടുക്ക തൊഴിലാളികളും ഫയര്‍ഫോഴ്‌സും സ്‌കൂബ ടീമും സംയുക്തമായി ചാലിയാറിലും കടലിലുമായി തെരച്ചില്‍ നടത്തിവരുന്നതിനിടെ ആനങ്ങാടി നാലു സെന്റിനു …

ചാലിയാറില്‍ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി Read More