ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം, ലോക്കര്‍ തുറക്കാനാവതെ സംഘം മടങ്ങി
എറണാകുളം: എറണാകുളം ചളിക്കവട്ടത്ത് ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. 7/02/21 ഞായാറഴ്ച പുലര്‍ച്ചെയാണ് സംഭവം. ഷട്ടറുകള്‍ തകര്‍ത്ത് അകത്തുകയറിയ സംഘത്തിന് സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ കഴിയാതെ സംഘം മടങ്ങി. കവര്‍ച്ചാ ശ്രമങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. 07.02.2021 ന് പുലര്‍ച്ചെയാണ് മൂന്നംഗസംഘം …
ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം, ലോക്കര്‍ തുറക്കാനാവതെ സംഘം മടങ്ങി Read More