ചാലക്കുടി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ് ദർഘാസ് ക്ഷണിച്ചു

തൃശ്ശൂർ: ചാലക്കുടി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ് പരിധിയിൽ ഉൾപ്പെടുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ ആറ്റൂർ ദേശത്ത് ഓൺലൈൻ സർവ്വീസ് പദ്ധതിയിലേയ്ക്ക് സീലിംഗ് ഫാൻ വിതരണം ചെയ്യുന്നതിന്ദർഘാസ് ക്ഷണിച്ചു. ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകീട്ട് 3 മണി. ഫോൺ: 0480 …

ചാലക്കുടി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ് ദർഘാസ് ക്ഷണിച്ചു Read More