ഭിന്നശേഷിക്കാരി ഡോക്ടറുടെ അവകാശങ്ങള്‍ നിഷേധിച്ച മേലുദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന്‌ മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം

ചാലക്കുടി : ജില്ലാ മെഡിക്കല്‍ ഓഫീസറെയും ചാലക്കുടി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെയും തസ്‌തികയില്‍ നിന്ന്‌ മാറ്റി നിര്‍ത്താന്‍ സംസ്ഥാന ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവ്‌. ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയിലെ ഭിന്നശേഷിക്കാരിയായ ഡെന്റല്‍ സര്‍ജന്റെ പരാതിയെ തുടര്‍ന്നാണ്‌ നടപടി. കോവിഡ്‌ മഹാമാരിയുടെ രണ്ടാം വ്യാപനത്തെ …

ഭിന്നശേഷിക്കാരി ഡോക്ടറുടെ അവകാശങ്ങള്‍ നിഷേധിച്ച മേലുദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന്‌ മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം Read More