സൗദിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ
റിയാദ് : സൗദിയിൽ മലയാളി നഴ്സിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി കുമളി സ്വദേശിനി ചക്കുഴിയിൽ സൗമ്യയാണ് (33) മരിച്ചത്. റിയാദ്- ഖുറൈസ് റോഡിലെ അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ് സൗമ്യ. ഒന്നരവർഷമായി അൽജസീറയിൽ ജോലി ചെയ്യുകയായിരുന്നു. 8-10 -2020 …
സൗദിയിൽ മലയാളി നഴ്സ് മരിച്ച നിലയിൽ Read More