നായാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നായാട്ട്. ചാക്കോച്ചൻ പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തുണി വിരിക്കുന്ന ചാക്കോച്ചനാണ് പുതിയ പോസ്റ്ററിൽ ഉള്ളത്. ചാക്കോച്ചൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവെച്ചത്. ചാക്കോച്ചനെ …

നായാട്ടിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി Read More