ലഡാക്കില്‍ ചൈനീസ് സൈനീകര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ചുഷുള്‍ മേഖലയില്‍ അധിനിവേശം ഉറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈ വര്‍ഷം മെയില്‍ കിഴക്കന്‍ ലഡാക്കില്‍ സ്ഥിതിഗതികള്‍ സമാധാനപരമായി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ തുടരുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈന്യം ചൈനീസ് അതിര്‍ത്തിയിലെ ചുഷുല്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പിച്ചത് കേന്ദ്ര നിര്‍ദേശ പ്രകാരമെന്ന് റിപ്പോര്‍ട്ട്. ഏത് തരത്തിലുള്ള പ്രകോപനത്തിനും ശക്തമായ തിരിച്ചടി …
ലഡാക്കില്‍ ചൈനീസ് സൈനീകര്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ സൈന്യം ചുഷുള്‍ മേഖലയില്‍ അധിനിവേശം ഉറപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് Read More