
റിപ്പോര്‍ട്ട്
സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു
By ന്യൂസ് ഡെസ്ക്
•
January 2, 2021
റിയാദ്: സൗദിയില്‍ തീപിടിച്ച വീടിനുള്ളിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ മൂന്നു കുട്ടികള്‍ വെന്തുമരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. സ്വദേശി കുടുംബത്തിലെ മൂന്നു മുതല്‍ എട്ടു വരെ വയസ്സുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്....
Read full story

