ചെങ്ക്ടു അമേരിക്കന്‍ കോണ്‍സുലേറ്റിലെ അമേരിക്കന്‍ പാതാക പാതി താഴ്ത്തി; അങ്ങോട്ടുള്ള റോഡ് അടച്ചു

ബെയ്ജിങ്: ചൈനയിലെ ചെങ്ക്ടുവില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിലെ പതാക പാതി താഴ്ത്തികെട്ടി. കോണ്‍സുലേറ്റ് വിടാനുള്ള നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് പതാക താഴ്ത്തല്‍ നടപടി ഉണ്ടായത്. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 6.18നാണ് അമേരിക്കന്‍ പതാക താഴ്ത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചൈനീസ് ചാനല്‍ …

ചെങ്ക്ടു അമേരിക്കന്‍ കോണ്‍സുലേറ്റിലെ അമേരിക്കന്‍ പാതാക പാതി താഴ്ത്തി; അങ്ങോട്ടുള്ള റോഡ് അടച്ചു Read More