കെട്ടിട നിര്‍മ്മാണ ക്ഷേമനിധി സെസ്: എട്ട് മാസം ലഭിച്ചത് 22 കോടി രൂപ
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക ഇനത്തില്‍ എറണാകുളം ജില്ലയില്‍ നിന്ന് ലഭിച്ചത് 22,35,91,285 രൂപ. കഴിഞ്ഞ കേരളപ്പിറവി ദിനത്തില്‍ ആരംഭിച്ച സെസ് അദാലത്ത് വഴിയാണ് കോടിക്കണക്കിനു രൂപയുടെ കുടിശിക പിരിച്ചെടുക്കാന്‍ തൊഴില്‍ വകുപ്പിനു കഴിഞ്ഞത്. പലിശയിനത്തില്‍ 1.47 കോടി …
കെട്ടിട നിര്‍മ്മാണ ക്ഷേമനിധി സെസ്: എട്ട് മാസം ലഭിച്ചത് 22 കോടി രൂപ Read More