കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ സപ്തംബര്‍ 27 മുതല്‍ പുനരാരംഭിക്കും. ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി കാനഡയിലേക്ക് യാത്ര ചെയ്യാം. എന്നാല്‍ നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയില്‍ നിന്നുള്ള കൊവിഡ് …

കാനഡയിലേക്കുള്ള വിമാന സര്‍വീസുകള്‍ 27 മുതല്‍ പുനരാരംഭിക്കാന്‍ ഇന്ത്യ Read More