പത്തനംതിട്ട: ധീരതയ്ക്കുള്ള അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട: 2021 വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡിനായി ആറിനും 18 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സാഹസികമായി മറ്റുള്ളവരുടെ ജീവന്‍ രക്ഷപ്പടുത്തുന്നതിലേക്കും/ സാമൂഹ്യതിന്മകള്‍ക്കെതിരെ ധൈര്യപൂര്‍വം നടത്തിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രത്തോടെ അപേക്ഷിക്കാം. 2020 ജൂലൈ ഒന്നിനും …

പത്തനംതിട്ട: ധീരതയ്ക്കുള്ള അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു Read More