കോതമംഗലം ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാൾ

കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. സെപ്തംബർ 25 നാണ് കൊടിയേറ്റ്.ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് പ്രധാന പെരുന്നാള്‍ ആഘോഷം. യല്‍ദോ മാർ ബസേലിയോസ് ബാവയുടെ കബറിടം വണങ്ങാൻ പതിനായിരകണക്കിന് വിശ്വാസികളെത്തും. പന്തലിന്റെ കാല്‍നാട്ട് …

കോതമംഗലം ചെറിയപള്ളിയില്‍ കന്നി 20 പെരുന്നാൾ Read More

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു

പത്തനംതിട്ട | പത്തനംതിട്ട ബസ്സ്റ്റാന്റില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു ചെറുകോല്‍ പഞ്ചായത്തിലെ കാട്ടൂര്‍ പേട്ട തെക്കേപാറയില്‍ ടി കെ യൂസുഫാണ്(72) മരിച്ചത്. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് നാട്ടുകാരനൊപ്പം ബസില്‍ മടങ്ങവെ പത്തനംതിട്ട ബസ് സ്റ്റാന്റില്‍ ഇറങ്ങിയ സമയം കുഴഞ്ഞുവീഴുകയായായിരുന്നു. …

പത്തനംതിട്ട ബസ് ടെര്‍മിനിലിനുള്ളില്‍ കുഴഞ്ഞു വീണയാള്‍ മരണപ്പെട്ടു Read More