67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും

തിരുവനന്തപുരം| 67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ …

67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും Read More

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന്

തൃശ്ശൂര്‍: അഷിതാസ്മാരക സമിതി നല്‍കുന്ന സമഗ്രസംഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ എം. മുകുന്ദന്. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുര്സകാരസമ്മാനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ . അഷിതയുടെ ചരമദിനമായ മാർച്ച് 27 -ന് വൈകീട്ട് അഞ്ചിന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന …

അഷിതാ സ്മാരക പുരസ്‌കാരം എം. മുകുന്ദന് Read More

ആറ്റുകാല്‍ ഉത്സവം സമാപിച്ചു

തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതീക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനിന്ന ഉത്സവം സമാപിച്ചു.ഇന്നലെ (മാർച്ച്.14) രാവിലെ മണക്കാട് ശാസ്താക്ഷേത്രത്തില്‍ നിന്ന് ആറ്റുകാലിലേക്കുള്ള മടക്കായാത്ര പുറപ്പെട്ടു.താലപ്പൊലിയേന്തിയ ബാലികമാരും കുത്തിയോട്ട ബാലന്മാരും അകമ്പടി സേവിച്ചു. രാത്രി 1ന് കുരുതിതർപ്പണത്തോടെ ഉത്സവം സമാപിച്ചു..തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുന്നതു വരെ മണക്കാടും പരിസരവും ഗതാഗതത്തിരക്കിലമർന്നു. …

ആറ്റുകാല്‍ ഉത്സവം സമാപിച്ചു Read More

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി

ചെന്നൈ: ഇന്ത്യയില്‍ ആദ്യമായി കെറോണറി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി .കഴിഞ്ഞ 25ന് മണിപ്പാല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ബെം​ഗളൂരിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീണ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം …

ഹൃദ്‌രോഗ വിദഗ്ദ്ധൻ ഡോ.കെ.എം.ചെറിയാൻ ഓർമ്മയായി Read More

നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ആർ ജെ ഡി

പട്ന : ബീഹാറില്‍ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രധാന പ്രതിപക്ഷ പാർടിയായ ആര്‍ജെഡി ബഹിഷ്കരിച്ചു. മുഖ്യമന്ത്രിയായുള്ള നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ആര്‍ജെഡി നേതാവ് തേജസ്വി യാദവോ മറ്റ് നേതാക്കളോ ചടങ്ങിൽ പങ്കെടുത്തില്ല. ബീഹാറിലെ ജനവിധി എന്‍ഡിഎ …

നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് ആർ ജെ ഡി Read More