പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും

ചെ​ന്നൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ത​മി​ഴ്നാ​ട്ടി​ലെ​ത്തു​മെ​ന്നു ബി​ജെ​പി. തി​രു​പ്പൂ​ർ, ഈ​റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ കൊ​ങ്കു മേ​ഖ​ല​യി​ലെ ഒ​രു ജി​ല്ല​യി​ൽ പൊ​ങ്ക​ൽ ആ​ഘോ​ഷി​ക്കാ​നാ​ണു നീ​ക്കം. ഒ​രേ​സ​മ​യം 10,000 വ​നി​ത​ക​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും ആ​ഘോ​ഷം. ജ​നു​വ​രി 10നോ ​അ​തി​നു ശേ​ഷ​മോ പ്ര​ധാ​ന​മ​ന്ത്രി​യെ​ത്തു​മെ​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ …

പൊ​ങ്ക​ൽ ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​മി​ഴ്നാ​ട്ടി​ലെ​ത്തും Read More

ദീപാവലി, ഛത്ത് പൂജ ആഘോഷം : വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു

  ന്യൂഡല്‍ഹി: ദീപാവലി, ഛത്ത് പൂജ ആഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് നിയന്ത്രിക്കാന്‍ വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു. ഡല്‍ഹിയിലെയും മുംബൈയിലെയും സ്റ്റേഷനുകളടക്കം രാജ്യത്തെ പ്രധാനപ്പെട്ട 15 സ്റ്റേഷനുകളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ വില്‍പ്പന നിര്‍ത്തിവെച്ചത്. ഒക്ടോബര്‍ 28 …

ദീപാവലി, ഛത്ത് പൂജ ആഘോഷം : വിവിധ റെയില്‍വേ സ്‌റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചു Read More

അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കൻ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു

കൊളംബോ | ശ്രീലങ്ക മുന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു. അഴിമതി കേസില്‍ സി ഐ ഡി ഇന്നലെ (22.08.2025) അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. 26 ചൊവ്വഴ്ചവരെയാണ് റിമാന്‍ഡ് ചെയ്തത്. ഭാര്യയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ നടത്തിയ ലണ്ടന്‍ …

അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കൻ പ്രസിഡന്റ് റനില്‍ വിക്രമസിംഗയെ കോടതി റിമാന്‍ഡ് ചെയ്തു Read More

വിവാഹസത്കാരച്ചടങ്ങിൽ നൃത്തംചെയ്യവേ യുവതി കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: വിവാഹസത്കാരച്ചടങ്ങില്‍ നൃത്തംചെയ്യുന്നതിനിടെ കുഴഞ്ഞുവീണ് യുവതിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടില്‍ മാമല്ലപുരത്ത് ആ​ഗസ്റ്റ് 19 ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കാഞ്ചീപുരം സ്വദേശിയായ ജീവയാണ് മരിച്ചത്. സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവ് ജ്ഞാനത്തിനൊപ്പം എത്തിയതായിരുന്നു ജീവ. നൃത്തം ചെയ്യുനന്തിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പ്രമുഖ …

വിവാഹസത്കാരച്ചടങ്ങിൽ നൃത്തംചെയ്യവേ യുവതി കുഴഞ്ഞുവീണ് മരിച്ചു Read More

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു

കൊല്ലം| കൊല്ലം തട്ടാമലയില്‍വിവാഹ സല്‍ക്കാരത്തിന് ബിരിയാണി വിളമ്പിയപ്പോള്‍ സാലഡ് കിട്ടിയില്ല . കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു. മെയ് 19ന് ഉച്ചയോടെ പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ഭക്ഷണം …

വിവാഹ സല്‍ക്കാരത്തിനിടെ കാറ്ററിങ് തൊഴിലാളികള്‍ ചേരി തിരിഞ്ഞ് അടിച്ചു Read More