റിപ്പോര്‍ട്ട്
പാമ്പാടിയില്‍, നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മതിലില്‍ ഇടിച്ച് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം
By ന്യൂസ് ഡെസ്ക്
•
August 17, 2025
കോട്ടയം: പാമ്പാടിയില്‍ നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ മതിലില്‍ ഇടിച്ചുകയറി മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിയായ കീത്ത് (3) ആണ് മരിച്ചത്. ആഗസ്റ്റ് 16 ശനിയാഴ്ച വൈകീട്ട് പാമ്പാടി കുറ്റിക്കലില്‍ ആണ് അപകടം നടന്നത്. നിയന്ത്രണംവിട്ട കാര്‍ കുറ്റിക്കല്‍ സ്കൂളിനോട് ചേര്‍ന്ന...
Read full story

