കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കും: മന്ത്രി വി. ശിവൻകുട്ടി
സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തിൽ ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഒന്നു …
കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കും: മന്ത്രി വി. ശിവൻകുട്ടി Read More