സ്റ്റാര്‍ഷിപ്പ് എഫ്‌എന്‍ 8 റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു

വാഷിങ്ടണ്‍: ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ എത്തിക്കാന്‍ സ്‌പേസ് എക്‌സ് വികസിപ്പിക്കുന്ന റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു. 9-12-2020 ബുധനാഴ്ച ടെക്‌സാസില്‍ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ റോക്കറ്റ് സ്റ്റാര്‍ഷിപ്പ് തകര്‍ന്നു വീഴുകയായിരുന്നു. ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചിറങ്ങുന്നതിനിടെയായിരുന്നു സ്റ്റാര്‍ഷിപ്പ് എഫ്‌എന്‍ 8 റോക്കറ്റ് …

സ്റ്റാര്‍ഷിപ്പ് എഫ്‌എന്‍ 8 റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചു Read More