ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതിനൽകി നൈറ്റ്സ്

October 3, 2024

ബെംഗളൂരു : ∙ ജോലി നൽകുമെന്ന് വാ​ഗ്ദാ​നം ചെയ്ത് ക്യാമ്പസുകളിൽനിന്ന് ഇൻഫോസിസ് റിക്രൂട്ടചെയ്ത ഉദ്യോ​ഗാർത്ഥികൾക്ക് 2 വർഷമായിട്ടും ജോലി നൽകിയില്ല. രണ്ടായിരത്തിലധികം പേരെയാണ് ഇൻഫോസിസ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതിനെതിരെ പരാതിയുമായി ഐടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് …

70 വയസിന്‌ മുകളിലുള്ളവര്‍ക്ക്‌ അഞ്ചു ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ

September 25, 2024

ആയുഷ്‌മാന്‍ ഭാരത്‌ പദ്ധതിക്ക്‌ കീഴില്‍ 70 വയസിന്‌ മുകളില്‍ പ്രായമുള്ളവ?ര്‍ക്ക്‌ കേരളത്തിലും സൗജന്യ ചികിത്സ ലഭിക്കും. ഇതിന്‌ ആയുഷ്‌മാന്‍ ഭാരത്‌ ഹെല്‍ത്ത്‌ കാര്‍ഡ്‌ നിര്‍ബന്ധമാണ്‌. പദ്ധതിക്ക്‌ കീഴില്‍ എംപാനല്‍ ചെയ്‌തിട്ടുള്ള ആശുപത്രികളില്‍ നിന്നോ, ആയുഷ്‌മാന്‍ മിത്ര സൈറ്റിലൂടെ ഓണ്‍ലൈനൈയോ ഹെല്‍ത്ത്‌ കാ?ര്‍ഡ്‌ …