കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു: വിശദീകരണം തേടി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി ഏപ്രിൽ 20: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ച്‌ കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. കേരളം ബാര്‍ബര്‍ ഷോപ്പുകള്‍ക്കും, വര്‍ക് ഷോപ്പുകള്‍ക്കും, ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചതാണ് കേന്ദ്ര വിമര്‍ശനത്തിന് കാരണം. …

കേരളം ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു: വിശദീകരണം തേടി കേന്ദ്രസർക്കാർ Read More

പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡൽഹി മാർച്ച് 26: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ 1.7 ലക്ഷം കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. മെഡിക്കൽ പ്രവർത്തകർക്ക് 50 ലക്ഷത്തിന്റെ ഇൻഷുറൻസ്. ആശാ വർക്കർമാർ ഉൾപ്പെടെ ഇൻഷുറൻസ് പരിധിയിലുണ്ട്.

പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം Read More

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 4: പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഹര്‍ജിയുടെ പകര്‍പ്പ് കൈപ്പറ്റി. ഒരു മാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കും. ഗവര്‍ണറുടെ ഓഫീസ് എജിയുടെ …

പൗരത്വ നിയമ ഭേദഗതി: കേരളത്തിന്റെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി Read More

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. രാജസ്ഥാനിലെ കോട്ടയില്‍ 33 …

രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതിയില്ല

ന്യൂഡല്‍ഹി ജനുവരി 3: റിപബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് പ്രദര്‍ശനാനുമതി നല്‍കാതെ കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്രയെയും പശ്ചിമ ബംഗാളിനെയും പരേഡില്‍ നിന്ന് നേരത്തെ ഒഴിവാക്കിയിരുന്നു. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നും ആറ് കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 22 നിര്‍ദ്ദേശങ്ങളാണ് പരേഡില്‍ അവതരിപ്പിക്കാനായി …

കേരളത്തിന്റെ നിശ്ചല ദൃശ്യത്തിനും റിപബ്ലിക് ദിന പരേഡില്‍ പ്രദര്‍ശനാനുമതിയില്ല Read More

മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 6: കടലിലെ എല്ലാത്തരം മത്സ്യബന്ധന യാനങ്ങള്‍ക്കും സംസ്ഥാന രജിസ്ട്രേഷന് പുറമേ, കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സും നിര്‍ബന്ധമാക്കുന്നു. ദേശീയ മറൈന്‍ ഫിഷറീസ് നിയന്ത്രണ പരിപാലന ബില്ലിന്‍റെ കരട് വൈകാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. ലൈസന്‍സ് ഇല്ലാതെ കടലില്‍ പോകുന്ന യാനങ്ങള്‍ പിടിച്ചെടുക്കുകയും …

മീന്‍ പിടിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ലൈസന്‍സ് നിര്‍ബന്ധമാക്കും Read More