കര്‍ഷകസമരം അക്രമാസക്തമാകണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം 26ന് സാര്‍ഥകമായി: ശിവസേന
മുംബൈ: കര്‍ഷകസമരം അക്രമാസക്തമാകണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം റിപ്പബ്ലിക് ദിനത്തില്‍ സാര്‍ഥകമായെന്നു ശിവസേന. സമരം 60 ദിവസത്തിലേറെയായിട്ടും കര്‍ഷകര്‍ക്കിടയില്‍ ഭിന്നതയുണ്ടായിരുന്നില്ല. ക്ഷമയും സഹനവും ആയുധമാക്കി സമാധാനപരമായി തുടര്‍ന്ന സമരത്തിനു ലഭിച്ച സ്വീകാര്യത കേന്ദ്രത്തെ അസ്വസ്ഥമാക്കി. കര്‍ഷകരെ ഏതുവിധേനയും പ്രകോപിപ്പിച്ച് സമരം അക്രമാസക്തമാക്കണമെന്ന താല്‍പര്യം …
കര്‍ഷകസമരം അക്രമാസക്തമാകണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആഗ്രഹം 26ന് സാര്‍ഥകമായി: ശിവസേന Read More