തിരുവനന്തപുരം: അഭിമുഖം 25ന്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്കിൽ ട്രേഡ്‌സ്മാൻ (ഇലക്ട്രിക്കൽ) തസ്തികയിലെ താൽക്കാലിക ഒഴിവിൽ അഭിമുഖം ഒക്ടോബർ 25ന് രാവിലെ 10 മണിക്ക് കോളേജിൽ നടക്കും. റ്റി.എച്ച്.എസ്.എൽ.സി/ വി.എച്ച്.എസ്.സി/ കെ.ജി.സി.ഇ.  നിശ്ചിത യോഗ്യതയുളളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് എത്തണം. വിശദവിവരങ്ങൾക്ക്: www.cpt.ac.in, …

തിരുവനന്തപുരം: അഭിമുഖം 25ന് Read More

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജില്‍ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജിലെ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ 22, 25 തീയതികളില്‍ സെന്‍ട്രല്‍ പോളിടെക്നിക്ക് കോളേജില്‍ വച്ച് നടത്തുന്നു. വ്യത്യസ്തമായ സമയക്രമമാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഹാജരാകാന്‍ നല്‍കിയിരിക്കുന്നതെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  വെബ്സൈറ്റ്: polyadmission.org, cpt.ac.in. ഫോണ്‍. …

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പോളിടെക്നിക്ക് കോളേജില്‍ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷന്‍ Read More