ലേലം ക്ഷണിച്ചു
തൃശൂർ: തൃശൂർ സബ്‌സിഡിയറി സെൻട്രൽ പൊലീസ് കാന്റീൻ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്ന കാർട്ടൺ ബോക്‌സ് ഉൾപ്പെടെയുള്ള സാധനങ്ങൾ പരസ്യമായി ലേലം ചെയ്യും. മാർച്ച് 23ന് രാവിലെ 11നാണ് ലേലം. ലേലത്തിൽ പങ്കെടുക്കുന്നവർ രാവിലെ 10ന് നിരതദ്രവ്യം 200 രൂപ കെട്ടിവെക്കണം. ടെൻഡർ നൽകുന്നവർ …
ലേലം ക്ഷണിച്ചു Read More