രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയില്‍: പ്രതിപക്ഷ ഐക്യശ്രമത്തിനെതിരേ മോദി

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തെ സംരക്ഷിക്കുകയാണ് ബി.ജെ.പി. ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയില്‍ അണിചേരുകയാണ്. ഇന്ത്യ മികവിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ രാജ്യത്തിന് അകത്തും പുറത്തുമുള്ള ഇന്ത്യാ വിരുദ്ധ ശക്തികള്‍ ഒന്നിക്കുന്നത് …

രാജ്യത്തെ അഴിമതി മുഖങ്ങളെല്ലാം ഒരേ വേദിയില്‍: പ്രതിപക്ഷ ഐക്യശ്രമത്തിനെതിരേ മോദി Read More