രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു

ന്യൂഡല്‍ഹി: ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പം രാജ്യത്ത് ഉയരുന്നു. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയമാണ് പണപ്പെരുപ്പ നിരക്ക് തിങ്കളാഴ്ച പുറത്തുവിട്ടത്. ഒക്ടോബറിലേതിനെക്കാള്‍ പണപ്പെരുപ്പം ഉയര്‍ന്നെങ്കിലും വാര്‍ഷികാടിസ്ഥാനത്തില്‍ ചില്ലറ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. റിസര്‍വ് ബാങ്കിന്റെ ധനനയ രൂപീകരണത്തില്‍ ഉപഭോക്തൃ …

രാജ്യത്ത് ചില്ലറ പണപ്പെരുപ്പം ഉയരുന്നു Read More