വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ : ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം വ​ച്ചാ​ണെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി

കോ​ട്ട​യം:​ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​യെ​ക്കു​റി​ച്ച് കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ നി​ല​പാ​ട് എ​ന്തെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് . കെ. ​മാ​ണി.​പ്ര​ധാ​ന​മാ​യും ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം വ​ച്ചാ​ണ് ഈ ​നി​യ​മ​ഭേ​ദ​ഗ​തി​യു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മി​ഷ​ന​റി​മാ​ര്‍ വി​ദേ​ശ​ത്ത് ജോ​ലി …

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​ : ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ന്നം വ​ച്ചാ​ണെന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി Read More

എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ : ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ന്മേലുളള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്‌​സി​ആ​ര്‍​എ) നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ഇ​തു ന്യൂ​ന​പ​ക്ഷ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കാ​നു​ള്ള ഫാ​സി​സ്റ്റ് ന​ട​പ​ടി​യാ​ണ്. കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ല്‍ അ​നി​യ​ന്ത്രി​ത​മാ​യ അ​മി​താ​ധി​കാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ന​ട​പ​ടി​യാ​ണി​ത്. വി​ദേ​ശ …

എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ ഭേ​ദ​ഗ​തി ബി​ല്‍ : ഭ​ണ​ഘ​ട​നാ അ​വ​കാ​ശ​ങ്ങ​ളി​ന്മേലുളള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി Read More

കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഐ ​​​കോ​​​പ്‌​​​സി​​​ൽ സം​​​യോ​​​ജി​​​പ്പി​​​ച്ചു

കൊ​​​ച്ചി: കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ദൈ​​​നം​​​ദി​​​ന പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ചെ​​​യ്യാ​​​നു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ഓ​​​ഫീ​​​സ് സം​​​വി​​​ധാ​​​ന​​​മാ​​​യ ഐ ​​​കോ​​​പ്‌​​​സി​​​ൽ (ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് കോ​​​ര്‍ പോ​​​ലീ​​​സിം​​​ഗ് സി​​​സ്റ്റം) കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചു. ഇ​​​തോ​​​ടെ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍, കേ​​​സ് ഡ​​​യ​​​റി, മൊ​​​ഴി​​​ക​​​ള്‍ എ​​​ന്നി​​​വ മൈ​​​ക്രോ​​​ഫോ​​​ണി​​​ലൂ​​​ടെ …

കേ​​​ന്ദ്ര സ​​​ര്‍ക്കാ​​​രി​​​ന്‍റെ ഭാ​​​ഷാ എ​​​ഐ പ്ലാ​​​റ്റ്‌​​​ഫോ​​​മാ​​​യ ‘ഭാ​​​ഷി​​​ണി’ കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്‍റെ ഐ ​​​കോ​​​പ്‌​​​സി​​​ൽ സം​​​യോ​​​ജി​​​പ്പി​​​ച്ചു Read More

കേരളത്തിലെ സർവ വികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം: തെരഞ്ഞെടുപ്പിൽ ബിജെപി മുന്നോട്ട് വയ്ക്കുന്നതു കേരളത്തിന്‍റെ സമഗ്രമായ വികസനമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കേന്ദ്രസർക്കാരിന്‍റെ വികസനം മറച്ചുവയ്ക്കുന്നതിനായി ഇരു മുന്നണികളും മുന്നോട്ട് വയ്ക്കുന്നത് സ്വർണകൊള്ളയും ഗർഭകൊള്ളയുമാണ്. കേരളത്തിലെ സർവവികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ശശി തരൂരിനെ അത്താഴവിരുന്നിനു ക്ഷണിച്ചതിൽ രാഷ്‌ട്രീയമില്ല …

കേരളത്തിലെ സർവ വികസനങ്ങളും കേന്ദ്രത്തിന്‍റേതാണെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ Read More