മലപ്പുറം: അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എന്‍ക്യുഎഎസ് അംഗീകാരം

മലപ്പുറം: കോവിഡ് കാലത്തും യശസുയര്‍ത്തി നില്‍ക്കുകയാണ് അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം. രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തന്നു നാഷ്ണല്‍ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്  (എന്‍ക്യുഎഎസ്) പരിശോധനയില്‍ അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രം 86.29 ശതമാനം മാര്‍ക്ക് …

മലപ്പുറം: അത്താണിക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിന് എന്‍ക്യുഎഎസ് അംഗീകാരം Read More