ജലീലിന് പ്രതിരോധം തീർത്ത് സി.പി.എം. സത്യം മാത്രമേ ജയിക്കൂ എന്ന് മന്ത്രി ജലീൽ
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിന് പ്രതിരോധം തീർത്ത് സി.പി.എം. അന്വേഷണ ഏജൻസി ചോദ്യം ചെയ്തു എന്നതുകൊണ്ടു മാത്രം മന്ത്രി രാജി വയ്ക്കേണ്ടതില്ലെന്നാണ് പാർടിയുടെ കേന്ദ്ര കമ്മറ്റി നേതാക്കൾ നൽകുന്ന സൂചന. കേന്ദ്ര അന്വേഷണ …
ജലീലിന് പ്രതിരോധം തീർത്ത് സി.പി.എം. സത്യം മാത്രമേ ജയിക്കൂ എന്ന് മന്ത്രി ജലീൽ Read More