സംരംഭകര്‍ക്ക് അധിക വായ്പ; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 2,65,000 കോടി രൂപയുടെ മൂന്നാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആത്മനിര്‍ഭര്‍ റോസ്ഗാര്‍ പദ്ധതിക്ക് രൂപം നല്‍കി. ഈ പദ്ധതി പ്രകാരം പുതിയ ജോലിയില്‍ പ്രവേശിക്കുന്ന ആള്‍ക്ക് …
സംരംഭകര്‍ക്ക് അധിക വായ്പ; തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താന്‍ കേന്ദ്രം Read More