ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി 10 മേഖലകള്‍ക്ക് കൂടി രണ്ട് ലക്ഷം കോടി രൂപയുടെ ഉല്‍പാദന ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി നല്‍കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ബുധനാഴ്ച അനുമതി നല്‍കി.വൈറ്റ് ഗുഡ്‌സ് നിര്‍മ്മാണം, ഫാര്‍മസ്യൂട്ടിക്കല്‍, സ്‌പെഷ്യലൈസ്ഡ് സ്റ്റീല്‍, ഓട്ടോ, ടെലികോം, …
ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ രണ്ട് ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം Read More