ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് പരിഗണനയില്‍: സാസംസ്‌കാരിക മന്ത്രി
തിരുവനന്തപുരം: അശാസ്‌ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രചരിപ്പിക്കുന്ന ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് ഏര്‍പ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് സാസംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍. 2019 ല്‍ 28ാമത് കേരള സംസ്ഥാന ടെലിവിഷന്‍ പുര്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ടിവി പരമ്പരക്കുളള പുരസ്‌കാരങ്ങള്‍ നല്‍കിയിരുന്നില്ല …
ടിവി സീരിയലുകള്‍ക്ക് സെന്‍സറിംഗ് പരിഗണനയില്‍: സാസംസ്‌കാരിക മന്ത്രി Read More