മുളന്തുരുത്തിയില്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരുക്ക്
മുളന്തുരുത്തി: സെമിത്തേരിയില്‍ പ്രവേശിച്ചതിനെച്ചൊല്ലി മുളന്തുരുത്തിയില്‍ യാക്കോബായ – ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ രാവിലെ 11 നാണുസംഭവം. പരേതരുടെ ഓര്‍മ്മ ആചരിക്കുന്നതിന്റെ ഭാഗമായി യാക്കോബായ സഭ വിശ്വാസികള്‍ വൈദികരുടെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ പ്രവേശിച്ചു പ്രാര്‍ത്ഥന നടത്തുന്നതിനിടെ ഓര്‍ത്തഡോക്‌സ് വിഭാഗം സെമിത്തേരിയുടെ …
മുളന്തുരുത്തിയില്‍ സംഘര്‍ഷം: 11 പേര്‍ക്ക് പരുക്ക് Read More