സെല്ലുലാര്‍ ജയില്‍: കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, സ്മരണകള്‍’: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക വെബിനാര്‍ സംഘടിപ്പിച്ച് കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം

August 12, 2020

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം പ്രത്യേക വെബിനാര്‍ സംഘടിപ്പിച്ചു. ദേഖോ അപ്നാ ദേശ് വെബിനാര്‍ പരമ്പരയുടെ ഭാഗമായാണ് ‘സെല്ലുലാര്‍ ജയില്‍: കത്തുകള്‍, ഓര്‍മ്മക്കുറിപ്പുകള്‍, സ്മരണകള്‍’ എന്ന വെബിനാര്‍ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രണ്ടാം വെബിനാറായിരുന്നു ഇത്. സെല്ലുലാര്‍ ജയിലിലെ ഓരോ …