പത്തനംതിട്ട: കഴിഞ്ഞ ശബരിമല മണ്ഡല മകരവിളക്ക് കാലത്ത്, പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് നഷ്ടമായ 70 മൊബൈൽ ഫോണുകൾ പൊലീസ് തിരിച്ചുനൽകി. സി.ഇ.ഐ.ആർ പോർട്ടൽ എന്ന മൊബൈൽ ഉപകരണങ്ങൾ ട്രാക്ക് ചെയ്യുന്നതിനുള്ള കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് ഫോണുകൾ കണ്ടെത്തിയത്. മൊബൈൽ ഫോൺ...
Read full story