
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കൊവിഡ് രോഗത്തിനെതിരേയുള്ള വാക്‌സിനായ കാന്‍ഡിഡേറ്റ് സികോവ്- ഡിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിര്‍മാതാക്കളായ സിഡസ് കാഡില. ലോകമാകെ നാശം വിതയ്ക്കുന്ന കൊറോണ രോഗത്തെ കെട്ടുകെട്ടിക്കാനുള്ള വാക്സിന്‍ ആദ്യമായി മാര്‍ക്കറ്റില്‍ എത്തിക്കുക...
