റിപ്പോര്‍ട്ട്
കളളാര്‍: കളളാര്‍ പഞ്ചായത്ത്‌ കുടുംബശ്രീ സംരംഭമായ ഇഷ്ടം മാട്രിമോണി പ്രവര്‍ത്തനം തുടങ്ങി. സിഡി എസ്‌ അദ്ധ്യക്ഷ കെ മോഹിനി അദ്ധ്യക്ഷത വഹിച്ചു. കുടുംബ ശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ ടിടി സുരേന്ദ്രന്‍ ആദ്യ രജിസ്‌ട്രേഷന്‍...