ബ്രഹ്മപുരത്ത് അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം: അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്

കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട്. അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം. മാലിന്യത്തിന്റെ അടിത്തട്ടിൽ ഉയർന്ന താപനില തുടരുകയാണ്. പ്ലാന്റിൽ ഇനിയും തീപിടുത്തിന് സാധ്യതയുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.  പ്ലാന്റിലെ ജീവനക്കാരുടെയും കരാർ …

ബ്രഹ്മപുരത്ത് അമിതമായ ചൂടാണ് തീപിടുത്തത്തിന് കാരണം: അട്ടിമറിയില്ലെന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് Read More

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത്‌ മുങ്ങിമരണമെന്ന്‌ റിപ്പോര്‍ട്ട്‌

കോഴിക്കോട്‌: കോഴിക്കോട്‌ ആനിഹാള്‍ റോഡില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത്‌ മുങ്ങിമരണമെന്ന്‌ പ്രാഥമിക പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌. പൊക്കുന്ന്‌ സ്വദേശിയായ ജിഷാന്തിന്റെ മൃതദേഹമാണ്‌ കിണറ്റില്‍ കയറുകൊണ്ട്‌ ചുറ്റിവരിഞ്ഞ നിലയില്‍ കാണപ്പെട്ടത്‌. ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ കെട്ടിടത്തിലെ കിണറിലാണ്‌ മൃതദേഹം കാണപ്പെട്ടത്‌. …

കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത്‌ മുങ്ങിമരണമെന്ന്‌ റിപ്പോര്‍ട്ട്‌ Read More

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി

പന്തളം ഭാഗത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊളളണമെന്ന് അടൂര്‍ താലൂക്ക് വികസന സമിതി യോഗം നിര്‍ദേശിച്ചു. അടൂര്‍ നഗരസഭാ ചെയര്‍മാന്‍  ഡി.സജി അധ്യക്ഷത വഹിച്ച യോഗത്തില്‍ തഹസില്‍ദാര്‍, തഹസില്‍ദാര്‍ (എല്‍.ആര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, …

പന്തളത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഒരുക്കണം: താലൂക്ക് വികസന സമിതി Read More

ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്ക്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു

ക്ലീന്‍ കോഴഞ്ചേരി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കോഴഞ്ചേരി പഞ്ചായത്ത്. വൃത്തിയും വെടിപ്പുമുള്ള പഞ്ചായത്ത് ആകുന്നതിന് വേണ്ടി ബോധവത്ക്കരണ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയാണ്. അടുക്കളയിലെ ജൈവവസ്തുക്കള്‍ വളമാക്കി മാറ്റുന്നതിന് ബയോബിന്നുകള്‍  വിതരണം ചെയ്തതിനൊപ്പം  പഞ്ചായത്തില്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്ന …

ലക്ഷ്യം ക്ലീന്‍ കോഴഞ്ചേരി; ബോധവത്ക്കരണ-ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു Read More

പൂരം സ്ത്രീസൗഹൃദമാക്കാന്‍ ക്രമീകരണങ്ങള്‍; കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂരം കാണാന്‍ പ്രത്യേകസൗകര്യം ഏർപ്പെടുത്തും: മന്ത്രി കെ.രാജൻ

വനിതകൾക്കായി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ- 1515നാല് പിങ്ക് പോലീസ് യൂണിറ്റുകളും അഞ്ച് വനിതാ ബുള്ളറ്റ് പട്രോൾ സംഘവുംഏഴ് ഷീ ടാക്സികളും 50 വനിതാ സിവിൽ ഡിഫൻസ് വളണ്ടിയർമാരും രംഗത്ത്  തൃശൂര്‍ പൂരം കൂടുതല്‍ സ്ത്രീ സൗഹൃദമാക്കുന്നതിനായി പ്രത്യേക ക്രമീകരണങ്ങള്‍  ജില്ലാ …

പൂരം സ്ത്രീസൗഹൃദമാക്കാന്‍ ക്രമീകരണങ്ങള്‍; കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പൂരം കാണാന്‍ പ്രത്യേകസൗകര്യം ഏർപ്പെടുത്തും: മന്ത്രി കെ.രാജൻ Read More

പത്തനംതിട്ട: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ.ആര്‍. പ്രേംകുമാര്‍ പറഞ്ഞു. മുന്‍കാലങ്ങളിലെ പോലീസിന്റെ പ്രവര്‍ത്തനങ്ങളും നേരിടേണ്ടി വന്ന പ്രത്യേക സാഹചര്യങ്ങളും വിലയിരുത്തി കൂടുതല്‍ പഴുതടച്ച ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഏറ്റവും …

പത്തനംതിട്ട: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ് Read More

ബംഗാളിൽ ബി.ജെ.പി എം.പിയുടെ വീടിന് നേരേ ബോംബേറ്

കൊൽക്കത്ത: ബംഗാളിലെ ബി.ജെ.പി എം.പി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരേ ബോംബേറ്. കൊല്‍ക്കത്തയ്ക്ക് സമീപം ജഗദ്താലിലെ വീടിന് നേരേ 08/09/21ബുധനാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയവര്‍ വീടിന് നേരേ മൂന്ന് ബോംബുകളെറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ …

ബംഗാളിൽ ബി.ജെ.പി എം.പിയുടെ വീടിന് നേരേ ബോംബേറ് Read More

ആലപ്പുഴ : തെരഞ്ഞെടുപ്പ്: വലിയ തുകയുടെ ബാങ്ക് ഇടപാടുകളും നിരീക്ഷണത്തില്‍

ആലപ്പുഴ : സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സഹകരണ ബാങ്ക് ഉള്‍പ്പടെയുള്ള എല്ലാ ബാങ്കുകളിലെയും വലിയ തുകയ്കുള്ള പണം ഇടപാടുകള്‍ സൂക്ഷ്മ നിരീക്ഷണത്തില്‍. സംസ്ഥാന തല ചെലവ് സംബന്ധിച്ച പ്രത്യേക നിരീക്ഷകന്‍ ഡോ.പുഷ്പിന്ദര്‍ സിങ് പുനിഹയുടെ നിര്‍ദ്ദേശ പ്രകാരമാണ് …

ആലപ്പുഴ : തെരഞ്ഞെടുപ്പ്: വലിയ തുകയുടെ ബാങ്ക് ഇടപാടുകളും നിരീക്ഷണത്തില്‍ Read More

ജില്ലയില്‍ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും

കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിന് കാസര്‍കോട് ജില്ലയിലെ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗത്തിലാണ് ജില്ലാ കളക്ടര്‍ …

ജില്ലയില്‍ 100 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തും Read More