ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി മൂന്നുപവന്റെ മാല മോഷ്ടിച്ചു

തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും മൂന്നുപവന്റെ മാല മോഷ്ടിക്കുകയും ചെയ്‌തു.കള്ളിക്കാട് തേവൻകോട് സ്വദേശി സേതുകുമാരിയുടെ (70) മാലയാണ് മോഷ്ടിച്ചത്.2024 നവംബർ 10ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പിടിവലിക്കിടെ ഇവരെ അക്രമി മുഖത്ത് കടിച്ചു പരിക്കേല്പിക്കുകയും ചെയ്തു. …

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കയറി മൂന്നുപവന്റെ മാല മോഷ്ടിച്ചു Read More

ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി

പട്‌ന: ഗല്‍വാന്‍ സംഘര്‍ഷത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ജയ് കിഷോറിന്റെ അച്ഛന്‍ രാജ് കപൂര്‍ സിങ് ഭൂമി കൈയേറിയെന്ന കേസില്‍ അറസ്റ്റില്‍. ഇദ്ദേഹത്തെ പോലീസ് വലിച്ചിഴച്ചെന്നും പരാതി ഉയര്‍ന്നു. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2020-ല്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് …

ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികന്റെ പിതാവ് അറസ്റ്റില്‍; പോലീസ് വലിച്ചിഴച്ചെന്നു പരാതി Read More