സിബിഎസ്ഇ പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് കേരളം; പ്ലസ് വൺ അപേക്ഷ തിയതി നീട്ടി

ന്യൂഡൽഹി: പത്തും പന്ത്രണ്ടും ക്ലാസുകളുടെ സിബിഎസ്ഇ പരീക്ഷഫലങ്ങളിൽ കേരളം മുഴുവൻ ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല ഒന്നാംസ്ഥാനത്ത്. പന്ത്രണ്ടാം ക്ലാസിൽ 98.83 ശതമാനം വിജയം തിരുവനന്തപുരം നേടി. രാജ്യത്തെ മൊത്തം വിജയശതമാനം 92.71 മാത്രമാണ്. കഴിഞ്ഞവർഷം രാജ്യത്തെ വിജയം 99.37 ശതമാനം ആയിരുന്നു. …

സിബിഎസ്ഇ പരീക്ഷകളിൽ ഒന്നാം സ്ഥാനത്ത് കേരളം; പ്ലസ് വൺ അപേക്ഷ തിയതി നീട്ടി Read More