സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. നവംബര്‍ മധ്യത്തോടെ പരീക്ഷകള്‍ ആരംഭിക്കും
ദില്ലി : സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം സിബിഎസ് ഇ ബോര്‍ഡ് പുറത്തിറക്കി. 10 ,+2 പരീക്ഷകള്‍ക്കുളള മാര്‍ഗനിര്‍ദ്ദേശമാണ് പുറത്തിറക്കിയത്. രണ്ടുഘട്ടമായാവും പരീക്ഷ നത്തുക. ഇത് നേരിട്ട് നടത്താനാണ് തീരുമാനം. ഇതിന്റെ ഒന്നാംഘട്ട പരീക്ഷകളുടെ തീയതി ക്രമം 2021 ഒക്ടോബര്‍ 18ന് …
സിബിഎസ്‌ഇ പരീക്ഷകള്‍ക്കുളള മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. നവംബര്‍ മധ്യത്തോടെ പരീക്ഷകള്‍ ആരംഭിക്കും Read More