സി.ബി.എസ്.ഇ. പരീക്ഷാഫലം അടുത്തയാഴ്ച

ന്യൂഡല്‍ഹി: മൂല്യനിര്‍ണയം പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു സി.ബി.എസ്.ഇ 10,12 ക്ലാസുകളിലെ ഫലപ്രഖ്യാപനം അടുത്ത ആഴ്ചത്തേക്കു മാറ്റി. 10ാം ക്ലാസ് ഫലം ജൂലൈ 4 ന് പുറത്തുവരുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 10ാം ക്ലാസ് ഫലം ഈ മാസം 13-നും 12-ാം ക്ലാസ് ഫലം 15നും പുറത്തുവരുമെന്നാണു …

സി.ബി.എസ്.ഇ. പരീക്ഷാഫലം അടുത്തയാഴ്ച Read More