കര്‍ഷകസമരം: പഞ്ചാബിലെ 40 ഓളം ഭക്ഷ്യസംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്
ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ സിആര്‍പിഎഫിന്റെ സഹായത്തോടെ പഞ്ചാബിലെ ഭക്ഷ്യധാന്യ സംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ 40 ഓളം കേന്ദ്രങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇന്നലെ രാത്രിയാണ് റെയ്ഡ് ആരംഭിച്ചത്. സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് സിബിഐ റെയ്ഡിന് …
കര്‍ഷകസമരം: പഞ്ചാബിലെ 40 ഓളം ഭക്ഷ്യസംഭരണകേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് Read More