കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ
തിരുവനന്തപുരം: കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. വഞ്ചന, ഗൂഢാലോചന എന്നീ ഐ പി സി വകുപ്പുകൾ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. 500 കോടിയുടെ അഴിമതിക്കേസില്‍ കശുവണ്ടി വികസന കോര്പ്പറേഷന് എംഡിയായിരുന്ന കെ.എ. രതീഷ്, ചെയര്‍മാനും …
കശുവണ്ടി വികസന കോര്പ്പറേഷന് അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ Read More