ഗ്ലേഷ്യല്‍ തടാകങ്ങള്‍ വര്‍ദ്ധിക്കുന്നു: വരാനിരിക്കുന്നത് വന്‍ ദുരന്തം
ന്യൂഡല്‍ഹി: ഹിമാലയന്‍ മേഖലയില്‍ ഗ്ലേഷ്യല്‍ തടാകങ്ങളുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ ദുരന്ത കാരണം ഗ്ലേഷ്യല്‍ തടാകം മൂലമുണ്ടാവുന്ന ഗ്ലോഫ് ആയിരിക്കാമെന്ന പ്രാഥമിക നിഗമനങ്ങള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഗ്ലേഷ്യല്‍ തടാകങ്ങളുടെ എണ്ണത്തിലെ വര്‍ദ്ധന സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഗ്ലേഷ്യല്‍ …
ഗ്ലേഷ്യല്‍ തടാകങ്ങള്‍ വര്‍ദ്ധിക്കുന്നു: വരാനിരിക്കുന്നത് വന്‍ ദുരന്തം Read More