ജയിൽ ചാടിയ പ്രതി 18 മണിക്കൂറിനുള്ളിൽ പിടിയിലായി
കോട്ടയം: ജയിൽ ചാടിയ കൊലക്കേസ് പ്രതി പിടിയിൽ. യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലം പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയതിന് പിന്നാലെ വീണ്ടും പിടിയിലായത്. 2022 ജൂലൈ 9 ന് രാവിലെ കോട്ടയം ജില്ലാ ജയിലിൽ …
ജയിൽ ചാടിയ പ്രതി 18 മണിക്കൂറിനുള്ളിൽ പിടിയിലായി Read More