റിപ്പോര്‍ട്ട്
എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തം : തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
By ന്യൂസ് ഡെസ്ക്
•
March 27, 2026
കൊച്ചി: പാതാളം എടയാര്‍ വ്യവസായ മേഖലയില്‍ ഉണ്ടായ തീപിടിത്തത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. ബിനാനിപുരം പോലീസാണ് കേസ് എടുത്തിരിക്കുന്നത്. തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ മാർച്ച് 27ന് അവലോകന യോഗം ചേരും. കമ്പനിയില്‍...
Read full story

