ഫര്‍സാനയുടെ മരണം: ഭര്‍ത്താവ് രണ്ടര വര്‍ഷത്തിനുശേഷം പിടിയില്‍
മേപ്പാടി: മേപ്പാടി റിപ്പണ്‍ സ്വദേശിനി ഫര്‍സാനയുടെ മരണത്തില്‍ ഭര്‍ത്താവ് മേപ്പാടി ചൂരല്‍മലയില്‍ പൂക്കാട്ടില്‍ ഹൗസില്‍ അബ്ദുള്‍സമദിനെ രണ്ടരവര്‍ഷത്തിനു ശേഷം തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. മകളുടെ മരണം കൊലപാതകമാണെന്ന ഫര്‍സാനയുടെ പിതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഫര്‍സാനയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് …
ഫര്‍സാനയുടെ മരണം: ഭര്‍ത്താവ് രണ്ടര വര്‍ഷത്തിനുശേഷം പിടിയില്‍ Read More