ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി

കൊച്ചി: ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി. മത്സ്യതൊഴിലാളികളോട് കൂടിയാലോചന നടത്താതെയാണ് സര്‍ക്കാര്‍ വിദേശ കമ്പനിയുമായി ധാരണപത്രത്തില്‍ ഒപ്പിട്ടതെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും കെസിബിസി 23/02/21 ചൊവ്വാഴ്ച വിമര്‍ശിച്ചു. ധാരണപത്രവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പിന്‍വലിക്കണമെന്ന് …

ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി Read More