യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് വിദഗ്ധ സേവനം ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകൾ സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ വിദഗ്ധ സേവനം ലഭ്യമാക്കാന്‍ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ക്രമീകരണം ഏര്‍പ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുദ്ധസാഹചര്യത്തില്‍ നിന്ന് വരുന്നവര്‍ക്കുണ്ടാകുന്ന ശാരീരിക- മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ …

യുക്രൈനില്‍ നിന്ന് വരുന്നവര്‍ക്ക് വിദഗ്ധ സേവനം ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളജുകൾ സജ്ജമെന്ന് മന്ത്രി വീണാ ജോര്‍ജ് Read More

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു

എറണാകുളം: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ കോവിഡ് ഇതര  ശസ്ത്രക്രിയകൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകൾ അറ്റകുറ്റപ്പണികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ അറിയിച്ചു. മെഡിക്കൽ കോളേജ് പൂർണമായും കോവിഡ് ആശുപത്രിയായി പ്രവർത്തിച്ചിരുന്ന സമയത്താണ് കോവിഡ്  ഇതര ശസ്ത്രക്രിയകൾ താത്ക്കാലികമായി നിർത്തിവെച്ചത്. …

എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ കോവിഡ് ഇതര ശസ്ത്രക്രിയകൾ പുനരാരംഭിച്ചു Read More

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയുമായി ബന്ധപ്പെട്ട് കോന്നി മണ്ഡലത്തിലെ പ്രവൃത്തികള്‍ സെപ്റ്റംബര്‍ മാസം പൂര്‍ത്തീകരിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിര്‍ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വള്ളിക്കോട്, പ്രമാടം, ചിറ്റാര്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട …

പത്തനംതിട്ട: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം: അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ Read More